Most Recent Searches:
michael jackson eating popcorn fun like suarez lol alok nath rajnikanth comedy movie tamil comedy happy birthday good night thank you sorry dislike good morning oh my god awesome very good cute
Music: Shahabas Man Lyrics: Anwar Ali Singer: Sidharth Menon Ft.: Farhan Fazil, Ahaana Krishnakumar
തെരുവുകള്‍ നീ ഞാന്‍ വേഗമായ് അലകടല്‍ നീ ഞാന്‍ തോണിയായ് ആരോമലേ.... ആകാശമേ... അലയുന്നു ഞാന്‍... നീ പെയ്യുകെന്നില്‍... തോരുകെന്നില്‍... മഴ മേഘമേ ഞാന്‍ നിറയാമതില്‍... അലിയാമതില്‍... നിന്‍ സ്നേഹമേ...
തെരുവുകള്‍ നീ ഞാന്‍ വേഗമായ് പുതുമഴ ഞാന്‍ നീ മേഘമായ്
നാം തളിരാര്‍ന്നിടം പൂവാര്‍ന്നിടം തണലോരമായ്... തീ വെയിലായി രാ വരവായ് നാം അറിയാതെയോ
നാമാരുമില്ലാ രാ തെരുവീഥികള്‍... അകാശമില്ലാ രാ താരകങ്ങള്‍... നാമീനഗരകാന്താരമതില്‍ വീണുരുകീടുമോ... ആരാണ് ഞാന്‍ ആരാണ് നീ ആരാര് നാം
തെരുവുകള്‍ നീ ഞാന്‍ വേഗമായ് പുതുമഴ ഞാന്‍ നീ മേഘമായ് ആരോമലേ.... ആകാശമേ... അലയുന്നു ഞാന്‍...
theruvukal nee njaan vegamaay alakadal nee njaan thoniyaay aromale... aakaashamee... alayunnu njaan... nee peyyukennil... thorukennil... mazha meghame... njaan nirayaamathil... aliyaamathil.. nin snehame...
theruvukal nee njaan vegamaay puthumazha njaan nee meghamaay
naam thaliraarnnidam poovaarnnidam thanaloramaay... thee veyilaayi raa varavaayi naam ariyaatheyo
naamaarumillaa raatheruveedhikal aakaashamillaa raathaarakangal naamee nagarakaanthaaramathil veenurukeedumo... aaraanu njaan... aaraanu nee... aaraaru naam
theruvukal nee njaan vegamaay puthumazha njaan nee meghamaay aromale... aakaashame... alayunnu njaan...